
ചങ്ങനാശേരി: പുഴവാത് ഗൗരിമന്ദിരത്തിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ ഗൗരിഅമ്മ (97) നിര്യാതയായി. മക്കൾ: സി.ആർ. നാരായണപിള്ള, ഉണ്ണികൃഷ്ണൻ നായർ വി., ഹരിദാസ് വാസുപിള്ള, ഗോപിനാഥ് വാസുപിള്ള. മരുമക്കൾ: രാധാമണി, രമാദേവി, ചിത്ര, ആശ. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.