sheela-56

തൊടുപുഴ : അരയത്തിനാൽ എ.ജെ. മൈക്കിളിന്റെ മകൾ ഷീല മൈക്കിൾ (56) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് തൊടുപുഴ ഈസ്റ്റ് വിജ്ഞാമാതാ പള്ളി സെമിത്തേരിയിൽ. മാതാവ് : തങ്കമ്മ മൈക്കിൾ, സഹോദരങ്ങൾ : ഷാജു, ഷാബു, ഷൈനി, ഷീബ, ഷീജ, ഷിനു.