മുണ്ടക്കയം: വരിക്കാനി വലിയപറമ്പിൽ അബ്ദുള്ള കുഞ്ഞിന്റെ മകൻ ഷാജി (താര ഷാജി-45) നിര്യാതനായി. ഭാര്യ: മൂളംകുന്നു പുതുപ്പറമ്പിൽ സിംന്ന സിദ്ധീഖ്. മക്കൾ: നസ്മിൻ, നൗമിൻ, നസ്രിൻ. മാതാവ്: ആസിയ ബീവി. സഹോദരങ്ങൾ: റംല, ജമീല. കബറടക്കം നടത്തി.