ഇത്തിത്താനം: മലകുന്നം ആക്കാട്ട് തെക്കേതിൽ പരേതനായ മാധവൻ നായരുടെ ഭാര്യ അമ്മിണിയമ്മ (85) നിര്യാതയായി. മക്കൾ: കഷ്ണൻകുട്ടി നായർ, ഓമന, ശാന്തമ്മ, പരേതനായ ചന്തുകുട്ടൻ. മരുമക്കൾ: പ്രസന്ന, രാജപ്പൻ നായർ (കാഞ്ഞങ്ങാട്), ശശിധരൻ (തിരുവല്ല). സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 10ന്‌.