a

കുമരകം: സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളി (പുത്തൻപള്ളി) മുൻ ശുശ്രൂഷകൻ ചീരംപൂത്ത് പി.കെ.തോമസ് (78) നിര്യാതനായി. .ഭാര്യ: അന്നമ്മ വാകത്താനം കക്കാട്ട് കുടുംബാഗമാണ്. മക്കൾ: വിനോദ് (എം.എം .ചാണ്ടി & സൺസ്) .മോളമ്മ ,അനു .മരുമക്കൾ: റാണി അംമ്പാട്ടു പറമ്പ് (തിരുവാതുക്കൽ ) ,സാബു വർഗീസ് തിടുതിടുപ്പിൽ (പാമ്പാടി) ,എബ്രഹാം കുന്നപ്പള്ളിൽ (ചാന്നാനിക്കാട്). സംസ്കാരം നടത്തി.