തലയാഴം : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വിലവർദ്ധനവിനെതിരെ അടുപ്പുകൂട്ടി സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വിവേക് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജീവ്.ജി അദ്ധ്യക്ഷത വഹിച്ചു.