പൊൻകുന്നം:ചിറക്കടവ് പഞ്ചായത്ത്‌ ഹെഡ് ലോഡ് യൂണിറ്റുകളുടെ കുടുംബസംഗമം സി.പി.എം ജില്ലാ കമ്മറ്റിയംഗം അഡ്വ.ഗിരീഷ് എസ്.നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഐ.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഡ്വ. ഡി.ബൈജു, കെ.സേതുനാഥ് ,മുകേഷ് മുരളി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ
തൊഴിലാളികളുടെ മക്കളായ നസ്രിൻ ഷെരീഫ്,ആര്യ എൻ.എസ് എന്നിവർക്ക് ഉപഹാരങ്ങൾ നല്കി