എലിക്കുളം : കൊല്ലംപറമ്പിൽ തോമസ് (തൊമ്മച്ചൻ - 63) നിര്യാതനായി. ഭാര്യ : വത്സമ്മ ഉരുളികുന്നം പുളിക്കപ്രാവിൽ കുടുംബാംഗം. മക്കൾ : ജിജോ, ഫാ.ജിനോ. മരുമകൾ : ജിൻസി താന്നിക്കൽ (ഏന്തയാർ). സംസ്‌കാരം ഇന്ന് 3.30 ന് എലിക്കുളം ഉണ്ണിമിശിഹാപള്ളിയിൽ.