അയർക്കുന്നം : നടുപ്പറമ്പിൽ സോമൻ വി.കെ (65) നിര്യാതനായി. ഭാര്യ : ഷൈലജ ഒളശ്ശ കറുകത്തറ കുടുംബാംഗം. മക്കൾ : ലാൽ, രാഹുൽ. മരുമകൾ : അഞ്ജലി തറവട്ടത്തിൽ തിരുവഞ്ചൂർ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.