ഇത്തിത്താനം : ചിറവംമുട്ടം പുത്തൻപറമ്പിൽ രാജുവിന്റെ ഭാര്യ രമണി (63) നിര്യാതയായി. വാകത്താനം പുതുശേരി കുടുംബാംഗം. മക്കൾ : മനോജ്, വിനോദ്, സന്തോഷ്, സന്ധ്യ. മരുമക്കൾ : ധന്യ, സൗമ്യ, മനോജ്. സംസ്കാരം നടത്തി.