kob-ammini

ചമ്പക്കര : മുരളീഭവനിൽ പരേതനായ ഗോവിന്ദൻപിള്ളയുടെ ഭാര്യ അമ്മിണിക്കുട്ടിയമ്മ (88) നിര്യാതയായി. മക്കൾ : മുരളീധരൻ (പാമ്പാടി പഞ്ചായത്ത്), പരേതരായ രാജേന്ദ്രൻ, അനിൽ.ജി. മരുമക്കൾ : പ്രേമ, സരോജം, ഉഷ. സംസ്കാരം നടത്തി.