kob-josep

ഞീഴൂർ : കളത്തിക്കോട്ടിൽ ജോസഫ് ചെറിയാൻ (81) നിര്യാതനായി. ഭാര്യ : ഉഴവൂർ മുടന്തനാനിക്കൽ മേരി. മക്കൾ : ജോമോൻ (ദേവാലയ ശുശ്രൂഷ), മോളി, ബെന്നി, ബെൻസ് (യു.കെ), ഡാലിയ. മരുമക്കൾ : എലിസബത്ത്, ബിൻസി, അലക്സ്. സംസ്കാരം ഇന്ന് 3.30 ന് ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാപള്ളിയിൽ.