പാലാ: കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം കമ്മിറ്റി നാളെ 4ന് പാലാ ബ്ലൂ മൂൺ ഓഡിറ്റോറിയത്തിൽ ചേരും.
അപ്പച്ചൻ നെടുമ്പള്ളിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ഫിലിപ്പ് കുഴികുളം ഉദ്ഘാടനം ചെയ്യും.