മൂലവട്ടം : മുപ്പായിക്കാട് എസ്.എസ് വില്ല (പള്ളിക്കുടംകുന്നേൽ) വീട്ടിൽ സതീശന്റെ ഭാര്യ സതിയമ്മ (49) നിര്യാതയായി പരുമല ആശാരിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അരുൺ പ്രിയ, അക്ഷര പ്രിയ. സംസ്‌കാരം ഇന്ന് 4 ന് നാട്ടകം എ.കെ.സി.എച്ച്.എം.എസ് 4-ാം നമ്പർ ശാഖാ ശ്മശാനത്തിൽ.