കുറിച്ചി : മനന്താനത്ത് വീട്ടിൽ പരേതനായ നാരായണൻ ആചാരിയുടെ മകൻ എം.എൻ.ദിവാകരൻ (വിമുക്തഭടൻ-79) നിര്യാതനായി. ഭാര്യ : ചന്ദ്രമതി. മക്കൾ : ബാലചന്ദ്രൻ, ശ്രീജ. മരുമക്കൾ : സന്തോഷ്, മഞ്ജുള. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.