damodaran-mundupalam

തൃക്കൊടിത്താനം: മുണ്ടുപാലം പുതുപ്പറമ്പിൽ ദാമോദരൻ (വിമുക്തഭടൻ,80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
ഭാര്യ: കമലമ്മ. മക്കൾ: ഓമന, സന്തോഷ്. മരുമക്കൾ: സുബാഷ്, അമ്പിളി