parameswaran

തോക്കുപാറ: തോക്കുപാറ വെങ്ങാലൂർ പരമേശ്വരൻ പിള്ള (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :ചിന്നമ്മ ചേനപ്പാടി പുത്തൻപുരക്കൽ കുടുംബാംഗമാണ്. മക്കൾ:സുഷമ,സുരേഷ് ബാബു. മരുമക്കൾ: സോമൻ,സതി