kob-mariyama

തോട്ടയ്ക്കാട് : തെക്കേൽ പരേതനായ റിട്ട. അദ്ധ്യാപകൻ ടി.ഇ. മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു(85) നിര്യാതയായി. മണിമല പൂന്താനത്ത് കുടുംബാംഗമാണ്. മക്കൾ : പരേതനായ ജോയി മാത്യു, തോമസ് മാത്യു. മരുമകൾ : സിസിലിയാമ്മ ജോയി. സംസ്‌കാരം ഇന്ന് 3 ന് തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്കാപള്ളിയിൽ.