
പുളിങ്കുന്ന് : കണ്ണാടി ചെറുവേലിൽ ചെറിയാൻ ജോസഫ് (79) അമേരിക്കയിൽ നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ ആറാട്ടുപുഴ കുറ്റിക്കാട്ട് കുടുംബാംഗം. മക്കൾ : ജോജി, ജോളി, എബി. മരുമക്കൾ : മഞ്ജു, മനോജ്, ആസ്മി. സംസ്കാരം ഇന്ന് ഫിലാഡൽഫിയ സെന്റ് തോമസ് സീറോമലബാർ ഫെറാനോപള്ളിയിൽ.