കെഴുവംകുളം : എസ്.എൻ.ഡി.പി യോഗം കെഴുവംകുളം ഗുരുദേവ ക്ഷേത്രത്തിൽ കുംഭമാസ വാവുബലി നാളെ രാവിലെ 6.30 മുതൽ നടക്കും. ക്ഷേത്രം മേൽശാന്തി മഹേശ്വരൻ പമ്പാവാലി മുഖ്യകാർമികത്വം വഹിക്കും.