കോട്ടയം : ഡാർക്ക് മാറ്റർ എന്ന പേരിൽ കെ.എസ്.പ്രസാദ് കുമാറിന്റെ കലാസൃഷ്ടികളുടെ പ്രദർശനം 13 മുതൽ 20 വരെ കോട്ടയം കേരള ലളിതകലാ അക്കാഡമി ഗാലറിയിൽ നടക്കും. 13 ന് വൈകിട്ട് 4.30ന് കലാചരിത്രകാരൻ ടി.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.