stephan

ആക്ഷൻ... കോട്ടയത്തെ കേരളാകോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിൽ തയ്യാറാക്കിയ ഫ്ലോറിൽ കടുത്തുരുത്തിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സ്റ്റീഫൻ ജോർജിന്റെ ചിത്രങ്ങൾ എടുക്കുന്നു.