അടിമാലി: ഗുരു സ്വാന്തനം 2021 എസ്എൻഡിപിയോഗം അടിമാലി ബി.എഡ്. കോളേജ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ 10 ന് അടിമാലി എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് അഡ്വ: പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ എ ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.ജഞാനദളം ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനം തുടങ്ങിയ വിവിധങ്ങളായ സംഘടനാ പരിപാടികൾ നടത്തുന്നതായി യൂണിയൻ സെക്രട്ടറി കെ.കെ.ജയൻ അറിയിച്ചു.