മേമ്മുറി : പാലപ്പറമ്പിൽ പരേതനായ പാപ്പന്റെ ഭാര്യ കല്യാണി (97) നിര്യാതയായി. മക്കൾ: ശാന്ത, സരസമ്മ, കുഞ്ഞുമോൾ, വിജയൻ, ഷാജി, പരേതയായ ഓമന. മരുമക്കൾ : രാജൻ, സുകുമാരൻ, സദാനന്ദൻ, രമാ സിനി. സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.