
കിടങ്ങൂർ സൗത്ത്: റിട്ട. എസ്.ഐ. കൊല്ലമ്പറമ്പിൽ ബൈജു കെ.ജി. (59) നിര്യാതനായി. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിലും പാലാ ട്രാഫിക് യൂണിറ്റിലും എസ്.ഐ. ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഗീത രാമപുരം വെള്ളിലാപ്പിള്ളി കിഴക്കേക്കര കുടുംബാംഗം. മക്കൾ: അരുൺ, അനൂപ്. സംസ്കാരം നടത്തി.