kobpurushothaman

ഏഴാച്ചേരി: പുളിക്കൽ പി.എൻ. പുരുഷോത്തമൻ നായർ (80, റിട്ട. സെക്രട്ടറി, ഏഴാച്ചേരി സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ: കെ.കെ. സുമതിയമ്മ തലപ്പുലം കുന്നേൽ കുടുംബാംഗം. മക്കൾ: ശ്യാംകുമാർ, പരേതനായ വിമൽകുമാർ. മരുമകൾ: സംഗീതാ ശ്യാം (മേവിട). സംസ്കാരം നടത്തി.