
ചങ്ങനാശേരി: കരിമറ്റം കെ.എസ്. തോമസ് (ടോമിച്ചൻ-69) നിര്യാതനായി. ഭാര്യ: ശാന്തി തോമസ് പത്തനംതിട്ട പീടികയിൽ കുടുംബാംഗം. മക്കൾ: പ്രീതി, പ്രശാന്ത്, പ്രതിഭ, പ്രിയങ്ക. മരുമക്കൾ: അജോ ആന്റണി (ആലപ്പുഴ), മരിയ (ഈരാറ്റുപേട്ട), ഡിജോ ജോസ് ആന്റണി (എറണാകുളം), സന്ദീപ് (ചങ്ങനാശേരി). സംസ്‌കാരം ഇന്ന് 11.30ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.