jayesh

അയ്മനം : ഒളശ്ശ കാർത്തികയിൽ പരേതനായ കേശവപിള്ളയുടെയും പൊന്നമ്മയുടെയും മകൻ ജയേഷ് പി (48) നിര്യാതനായി. അയ്മനം ഗിരിജ ഭവനിൽ ജയശ്രീയാണ് ഭാര്യ. മക്കൾ : ഉണ്ണികൃഷ്ണൻ (ബസേലിയസ് കോളേജ് ബി.കോം വിദ്യാർത്ഥി), മീനാക്ഷി. സംസ്‌കാരം ഇന്ന് 3 ന് അയ്മനം പൂന്ത്രക്കാവിലുള്ള ഭാര്യ വസതിയിൽ.