abdul

ചങ്ങനാശേരി : പുതൂർപ്പള്ളി വാർഡിൽ ഉമ്പിഴിയിൽ അബ്ദുൽ ജബ്ബാർ (86) നിര്യാതനായി. ഭാര്യ: ഓച്ചിറ തുണ്ടത്തിൽ കുടുംബാംഗമായ റുഖിയാ ബീവി. മക്കൾ: ജെമീല, ഷക്കീല, ഫസീല, ജെസീല, നവാസ്, നവാബ്ജാൻ, നാജിബ്, റഷീദ, താഹിറ, സാദിഖ്. മരുമക്കൾ: മജീദ്, സലാം, ഇസ്മയിൽ, യൂനസ്, ഷെരീഫ്, പരേതയായ സൈറ, നിസ, മഞ്ജു. കബറടക്കം നടത്തി.