kob-joseph

ഏറ്റുമാനൂർ : ചെറുവാണ്ടൂർ കൊച്ചുപുരയ്ക്കൽ കെ.വി.ജോസഫ് (ഐപ്പച്ചൻ-80) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി ജോസഫ് അതിരമ്പുഴ മരശ്ശേരിൽ കുടുംബാംഗം. മക്കൾ : ജോർജ് ജോസഫ് (സന്തോഷ്, ടയർ വേൾഡ്, പാലാ), തോമസ് ജോസഫ് (സാവിയോ, ടെക്‌സാസ്, യുഎസ്എ). മരുമക്കൾ : ജുമി (മലമാക്കൽ, പാലാ), മിഷേൽ (കൊൽക്കത്ത). സംസ്‌കാരം ഇന്ന് 4 ന് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.