
രാമപുരം : കാഞ്ഞിരമറ്റം, തിടനാട് എന്നീ പള്ളികളിൽ അസിസ്റ്റന്റ് വികാരിയായും. ചക്കിക്കാവ്, തിരുമാറാടി, പാളയം, ഇടമറുക്, ഏഴാച്ചേരി, വിളക്കുമാടം, പൈക പള്ളികളിൽ വികാരിയായും സേവനമനുഷ്ഠിച്ചിരുന്ന ഫാ. അഗസ്റ്റിൻ കോലത്ത് (69) നിര്യാതനായി. സഹോദരങ്ങൾ : ജോസഫ്, ഏലിയാമ്മ കൂമാക്കിൽ പുത്തൻപുരയ്ക്കൽ മുത്തോലപുരം, സിസ്റ്റർ ത്രേസ്യ അഗസ്റ്റിൻ (കനോഷ്യൻ സഭ തിരുവനന്തപുരം), പരേതരായ റോസമ്മ നൂറമ്മാക്കൽ ചെറുപുഴ, ജോൺ രാമപുരം. സംസ്‌കാരം ഇന്ന് 1 ന് രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.