kob-thomas

ചങ്ങനാശേരി : കുരിശുംമൂട് മാറാട്ടുകളം എം.ഡി.തോമസ് (90-പാലാ സെന്റ് തോമസ് കോളേജ് റിട്ട.പ്രൊഫസർ) നിര്യാതനായി. ഭാര്യ : പരേതയായ കുഞ്ഞൂഞ്ഞമ്മ. മക്കൾ : ഡോ.മോളിമ്മ (ഇംഗ്ലണ്ട്), ടോമിച്ചൻ (മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരം). മരുമക്കൾ : രാജു കുര്യൻ അയർക്കുന്നം, റ്റിസി ജോർജ് എറണാകുളം. സംസ്കാരം ഇന്ന് 3 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.