രാമപുരം : കിഴതിരി കണ്ടത്തിൽ പരേനായ കെ.എം.രവിയുടെ ഭാര്യ ജലജ രവി (56) നിര്യാതയായി. മകൾ: ആതിര കെ.ആർ (കോളേജ് ഒഫ് എൻജിനീയറിംഗ് ചെങ്ങന്നൂർ). സഹോദരങ്ങൾ : സാവിത്രി(മള്ളൂശേരി), വിജയകുമാരി (മാലം), രാധാമണി (ചെമ്പിളാവ് ). സംസ്‌കാരം നടത്തി.