അടിമാലി: ആയിരംഏക്കര്‍ തെങ്ങനാല്‍ ടി.എം. ബാലകൃഷ്ണന്‍ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍. മൂവാറ്റുപുഴ തോട്ടത്തില്‍ കുടുംബാംഗം. ഭാര്യ: ഷീല (റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരി). മക്കള്‍: അനുജ, അഖില്‍. മരുമക്കള്‍: ധനീഷ്, ഗോപിക.