
കോട്ടയം : ആലപ്പാട്ട് പരേതനായ എ.വി.ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ (81) നിര്യാതയായി. ചെങ്ങന്നൂർ കാരയ്ക്കാട്ട് വെങ്ങാട്ടൂർ കുടുംബാംഗമാണ്. മക്കൾ: സിസി, ജെസി, ഷൈല, ആനി. മരുമക്കൾ: ജയിംസ് മുളവന, ജിമ്മി മണമേൽ, സണ്ണി പാത്തിക്കൽ, ലാലു പാലത്തിങ്കൽ. സംസ്‌കാരം നല്ലയിടയൻ പള്ളിയിൽ.