kob-babu

വൈക്കം : സി.പി.ഐ കാരയിൽ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറിയും, നിർമ്മാണ തൊഴിലാളിയുമായ ബാബു പുത്തൻതറ (59) നിര്യാതനായി. ഭാര്യ : അമ്മിണി. മക്കൾ : അമ്പിളി, ആതിര, അജിത്ത്. മരുമക്കൾ : പ്രശാന്ത്, സിബി അജിത്ത്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.