kob-elikuty

ഇത്തിത്താനം : ചാലയ്ക്കൽ പരേതനായ സി.എം.ജോസഫിന്റ (ഔതച്ചൻ) ഭാര്യ ഏലിക്കുട്ടി ജോസഫ് (92) നിര്യാതയായി. കൈനകരി മാമ്പ്രാ കുടുംബാംഗമാണ്. മക്കൾ : പരേതനായ മാത്തുക്കുട്ടി, ടോമിച്ചൻ, മേഴ്‌സി, ആൻസി, ഫിലിപ്പ് (ചാലയ്ക്കൽ എന്റെർപ്രൈസസ്). മരുമക്കൾ : പരേതയായ ത്രേസ്യാമ്മ മേനാംവീട്ടിൽ ചമ്പക്കുളം, ഫ്രാൻസീസ് ചുങ്കകരോട്ട് പാറമ്പുഴ, മിനി ചക്കുംമൂട്ടിൽ കുന്നന്താനം. സംസ്‌കാരം ഇന്ന് 10.30ന് ഇത്തിത്താനം സെന്റ് മേരീസ് ദേവാലയത്തിൽ.