ചിറക്കടവ് : മങ്ങാട്ടാത്ത് പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ഗൗരിയമ്മ (94) നിര്യാതയായി. ചിറക്കടവ് വൈക്കത്തുകുന്നേൽ കുടുംബാംഗം. മക്കൾ : വി.ആർ.ശ്യാമള, വി.ആർ.രാധാകൃഷ്ണൻ, വി.ആർ.മധുകുമാർ, പരേതയായ വി.ആർ.വത്സല. മരുമക്കൾ : ഗോപാലകൃഷ്ണൻ നായർ(കാവുങ്കൽ, ളാക്കാട്ടൂർ), ഗോമതിയമ്മ (കുന്നപ്പള്ളിൽ, ചിറക്കടവ്), കെ.വി.ബീന (മുകളേൽ, ചെറുവള്ളി), പരേതനായ ശ്രീധരൻപിള്ള (തീമ്പനാൽ, ചിറക്കടവ്). സംസ്‌കാരം നടത്തി.