obit-ajay-24

കട്ടപ്പന: മാർത്താണ്ഡത്ത് വാഹനാപകടത്തിൽ മരിച്ച മേരികുളം ചേമ്പളം ഇലവുങ്കൽ മകൻ അജയ് വർഗീസിന്റെ (24) സംസ്‌കാരം ഇന്ന് 10ന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ നടക്കും. പിതാവ് പരേതനായ ഇ.ടി.വർഗീസ് )രാജു) മാതാവ്: റോസമ്മ(കുട്ടിയമ്മ) ഉപ്പുതറ കീളക്കാട്ട് കുടുംബാംഗം. സഹോദരങ്ങൾ: അരുൺ(ഓസ്‌ട്രേലിയ), അജിത്ത്, അഭിലാഷ് (സൗദി).