കോട്ടയം നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ.അനിൽകുമാർ നാമനിർദേശ പത്രിക സമർപ്പിക്കാനായി പ്രവർത്തകർക്കൊപ്പം പോകുന്നു.