വൈക്കം : മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 22ന് മൂത്തേടത്തുകാവിലമ്മയ്ക്ക് വരവേല്പ് നൽകും. വെളുപ്പിന് 5ന് നിർമ്മാല്യദർശനം, 6ന് വിശേഷാൽ പാലഭിഷേകം, 7ന് ഭാഗവത പാരായണം, 10ന് ഉച്ചപൂജ, വൈകിട്ട് 5ന് നടതുറപ്പ്, 6.30ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 7ന് മൂത്തേടത്തുകാവിലമ്മയ്ക്ക് വരവേല്പ്, 7.30ന് കൂടിപ്പൂജ, 8ന് നിറപറ സമർപ്പണം, തുടർന്ന് പ്രസാദ വിതരണം.