
കാവുംകണ്ടം: കോഴിക്കോട്ട് കെ.ടി.തോമസ് (കുഞ്ഞമ്മൻ-90) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി മാനത്തൂർ ഇരുവേലിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ടോം കോഴിക്കോട്ട് (കോൺഗ്രസ് കടനാട് മണ്ഡലം പ്രസിഡന്റ്, ടോംസ് ഹണി സെന്റർ വല്യാത്ത്), ടെസി, ടോണി. മരുമക്കൾ: സലോമി പന്നിക്കോട്ട് (മരങ്ങാട്ടുപ്പിള്ളി), ബിജു കല്ലംമാക്കൽ (തളിപ്പറമ്പ്). സംസ്‌കാരം ഇന്ന് 10.30ന് കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ.