വെച്ചൂർ: അംബികാമാർക്കറ്റ് വൈലപ്പള്ളിയിൽ അഗസ്റ്റ്യന്റെ ഭാര്യ ലിജിമോൾ (43) നിര്യാതയായി. മക്കൾ: ആഷിൻ, അമൽ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കുടവെച്ചൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.