പുഞ്ചവയൽ : കരിമുണ്ടയിൽ സിബി (47) നിര്യാതനായി. രാജൻ -രാജമ്മ ദമ്പതികളുടെ മകനാണ. ഭാര്യ : ഗ്രേസി. മക്കൾ : സന്ധ്യ, ശരണ്യ, ശരത്. മരുമക്കൾ: അജേഷ്, സുഡി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.