
മുക്കൂട്ടുതറ : മണിപ്പുഴ താഴത്തേക്കൂറ്റ് ടി.വി.ജേക്കബ് (73) നിര്യാതനായി. ഭാര്യ : ജോളി ചാമംപതാൽ ഒളശ്ശയിൽ കുടുംബാംഗം. മക്കൾ : ജീന (യു.കെ), ജിജി (സൗദി). മരുമക്കൾ : അജി തോപ്പിൽ (യുകെ), വിനു കുളങ്ങര (സൗദി). സംസ്കാരം ഇന്ന് 3 ന് പ്രപ്പോസ് സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിൽ.