കോട്ടയം : ജില്ലാ ട്രാക്ടർ ടില്ലർ തൊഴിലാളി യൂണിയൻ രൂപീകരിച്ചു. പ്രസിഡന്റായി എം.കെ.പൊന്നപ്പനെയും, സെക്രട്ടറിയായി ഡി.ശിവദാസിനെയും തിരഞ്ഞെടുത്തു.

ഇടനിലക്കാരെ ഒഴിവാക്കി കമ്മീഷൻ ഇല്ലാതെ ഉഴവ് ജോലിക്കുള്ള നിരക്കും യൂണിയൻ നിശ്ചയിച്ചതായി പ്രസിഡൻട് പൊന്നപ്പൻ അറിയിച്ചു..