ഈരാറ്റപേട്ട : പൂഞ്ഞാർ നിയയാജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സെബാസ്റ്റ്യൻ
കുളത്തുങ്കൽ ഈരാറ്റുപേട്ടയിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വ്യാപാരികളുടെ പിന്തുണതേടി. വ്യാപാരി വ്യവസാ
യി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ.തോമസ്‌കുട്ടി, സി.പി.ഐ ജില്ലാ അസി.സെക്രട്ടറി അഡ്വ.വി.കെ. സന്തോഷ് കുമാർ, സി.പി.എം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ്, ലോക്കൽ സെക്രട്ടറി കെ.എം.ബഷീർ, ഇ.കെ.മുജീബ്, ഏ.കെ.നാ
സർ , കൗൺസിലർമാരായ അനസ് പാറയിൽ, ഫൈസൽ പി.ആർ. ഹബീബ് കപ്പിത്താൽ, കെ.പി.സിയാദ്
ജോഷി ജോർജ് , സണ്ണി വാവ ലാങ്കൻ, വി.ജെ.ജയിംസ് എന്നിവർ നേതൃത്വം കൊടുത്തു.