
കട്ടപ്പന: വള്ളക്കടവ് സൂര്യൻകുന്നേൽ പരേതനായ ശങ്കരന്റെ ഭാര്യ മീനാക്ഷിയമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: മണി, ശശി, ജഗദമ്മ, ഇന്ദിര, വിജയൻ, പ്രസാദ്, പ്രസന്നൻ, ഗീത, സുജ. മരുമക്കൾ: കുഞ്ഞൂഞ്ഞ്, ചന്ദ്രൻ, റെജി, മുരളീധരൻ(ഇൻസ്ട്രക്ടർ, കട്ടപ്പന ഐ.ടി.ഐ), തങ്കമണി, സതി, ഉഷ, ഷീല, പ്രിയ.