മൂന്നാർ: ദേവികുളം മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ മൂന്നാറിൽ നടത്തി.
എ. ഐ. സി. സി സെക്രട്ടറി ഐവൻ ഡിസൂസ ഉദ്ഘാടനം ചെയ്തു . യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എം.ബി.സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: ഡീൻ കുര്യാക്കോസ് എം.പി, ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ,എ.കെ.മണി എക്‌സ് എം.എൽ.എ,കുഞ്ഞ് ഇല്ലംപിള്ളി, എം.ആർ.അഭിലാഷ്, അഡ്വജോയി തോമസ്, അഡ്വ.എസ്.അശോകൻ, ഒ.ആർ.ശശി, മാത്യു സ്റ്റീഫൻ, കെ.സുരേഷ് ബാബു, കെ.എ.കുര്യൻ, സാബു പരപരാകത്ത്, കെ.എസ്.സിയാദ്, ജോർജ് തോമസ്, ജി. മുനിയാണ്ടി എന്നിവർ പ്രസംഗിച്ചു.