മുരിക്കുംവയൽ : ശ്രീശബരീശ കോളേജിലെ എം.എസ്.ഡബ്ല്യു വിഭാഗത്തിന്റെ നേതൃത്വത്തിൽ സോഷ്യൽവർക്കേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് ഫ്ളാഷ് മോബും, തെരുവു നാടകവും അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി.ജി. ഹരീഷ് കുമാർ, അസി.പ്രൊഫസർ നന്ദകിഷോർ പി.എസ്, ബീവിമോൾ അസീസ് , രാഹുൽ, സോന തുടങ്ങിയവർ പ്രസംഗിച്ചു.